Sanju samson failed YoYo Test <br />ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി സീനിയര്‍ ടീമില്‍ തിരിച്ചെത്തുകയെന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മോഹം പൊലിഞ്ഞു. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും താരത്തെ ബിസിസിഐ തഴയുകയായിരുന്നു. <br />#BCCI #SanjuSamson